അതിദാരുണം; 26 കാരിയെ രണ്ടാം ഭർത്താവ് മർദ്ദിച്ചു കൊലപ്പെടുത്തി

അതിദാരുണം; 26 കാരിയെ രണ്ടാം ഭർത്താവ് മർദ്ദിച്ചു കൊലപ്പെടുത്തി

തിരുവനന്തപുരം:  26 കാരിയെ രണ്ടാം ഭർത്താവ് മർദ്ദിച്ചു കൊലപ്പെടുത്തി. പേയാട് വിട്ടിയം സ്വദേശി വിദ്യാ ചന്ദ്രൻ ആണ് മരിച്ചത്. രണ്ടാം ഭർത്താവ്  രതീഷ് പോലീസ് കസ്റ്റഡിയിലാണ്. ഇന്നലെ രാത്രി 10.50 ഓടെയായിരുന്നു  സംഭവം. നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് പൊലീസ് വീട്ടിൽ എത്തിയപ്പോൾ യുവതി അനക്കമില്ലാതെ കിടക്കുകയായിരുന്നു. ഉടൻ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വിദ്യ ചന്ദ്രന് രണ്ടു മക്കൾ ഉണ്ട്. കഴിഞ്ഞ രണ്ടു വർഷമായി ആദ്യ ഭർത്താവിനോട് പിണങ്ങി രതീഷിനോടൊപ്പം താമസിച്ച് […]

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

അതിദാരുണം; 26 കാരിയെ രണ്ടാം ഭർത്താവ് മർദ്ദിച്ചു കൊലപ്പെടുത്… | Boolokam