പാലക്കാട്: സംസ്ഥാനത്ത് അതിവേഗ റെയിൽ പദ്ധതിയുമായി ബന്ധപ്പെട്ട് റെയിൽവേയുടെ ഔദ്യോഗിക പ്രഖ്യാപനം പതിനഞ്ച് ദിവസത്തിനകമുണ്ടാകും. അതിവേഗ റെയിൽ പാതക്ക് ഡിപിആർ തയ്യാറാക്കാൻ മെട്രോമാൻ ഇ ശ്രീധരനെ ചുമതലപ്പെടുത്തി. രണ്ടാം തിയ്യതി ഓഫീസ് തുറക്കുമെന്ന് ഇ. ശ്രീധരൻ വാർത്തസമ്മേളനത്തിൽ പറഞ്ഞു. റെയിൽവേ മന്ത്രിയുടെ നിർദ്ദേശപ്രകാരം നടപടികളുമായി അതിവേഗം മുന്നോട്ട് മുന്നോട്ട് പോകുകയാണെന്ന് അദ്ദേഹം അറിയിച്ചു. കഴിഞ്ഞ ദിവസം ഇ. ശ്രീധരൻ കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവുമായി ഡൽഹിയിൽ കൂടിക്കാഴ്ച നടത്തിയിരുന്നു. നിർദ്ധിഷ്ട പദ്ധതി പ്രകാരം തലസ്ഥാനത്ത് നിന്ന് […]
അതിവേഗ റെയിൽ; തലസ്ഥാനത്ത് നിന്ന് കോഴിക്കോട് എത്താൻ വേണ്ടത് രണ്ടര മണിക്കൂർ മാത്രം; 200 കിലോമീറ്റർ വേഗത; ഔദ്യോഗിക പ്രഖ്യാപനം 15 ദിവസത്തിനകം
J
Janam TVSource Link
4 months ago