ന്യൂഡൽഹി: ഭാരതത്തിന്റെ അതിർത്തി പ്രദേശങ്ങളെ വികസിതമാക്കുന്ന വൈബ്രന്റ് വില്ലേജസ് പ്രോഗ്രാം കൂടുതൽ ഗ്രാമങ്ങളിലേക്ക് വ്യാപിക്കുന്നു. അതിർത്തി ഗ്രാമങ്ങളെ ‘അവസാന ഗ്രാമങ്ങളായി’ കാണാതെ രാജ്യത്തിന്റെ ‘ആദ്യത്തെ ഗ്രാമങ്ങളായി’ പരിഗണിച്ചുകൊണ്ടുള്ള വികസന പ്രവർത്തനങ്ങളാണ് പദ്ധതിയുടെ രണ്ടാം ഘട്ടത്തിന്റെ ലക്ഷ്യം. അതിർത്തി ഗ്രാമങ്ങളിലെ ജനങ്ങളെ രാജ്യത്തിന്റെ കണ്ണും കാതും ആയി ശാക്തീകരിക്കുക എന്ന തന്ത്രപ്രധാന ലക്ഷ്യത്തോടെയാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം പദ്ധതി വിപുലീകരിക്കുന്നത്. 2023-ൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലാണ് വടക്കൻ പ്രദേശങ്ങളിൽ പദ്ധതിയുടെ ഒന്നാം ഘട്ടം ആരംഭിച്ചത്. രണ്ടാം […]
അതിർത്തി ഗ്രാമങ്ങളിൽ വികസനത്തിന് 6,839 കോടി രൂപ: നരേന്ദ്രമോദി സർക്കാരിന്റെ വൈബ്രന്റ് വില്ലേജസ് പ്രോഗ്രാം രണ്ടാം ഘട്ടത്തിലേക്ക്
J
Janam TVSource Link
about 2 months ago