അതിർത്തികൾ കൂടുതൽ സുരക്ഷിതമാകും; ഓപ്പറേഷൻ സിന്ദൂർ വാർഷികത്തിൽ നാലാം എസ്-400 മിസൈൽ പ്രതിരോധ സംവിധാനം ഇന്ത്യയിലെത്തും

അതിർത്തികൾ കൂടുതൽ സുരക്ഷിതമാകും; ഓപ്പറേഷൻ സിന്ദൂർ വാർഷികത്തിൽ നാലാം എസ്-400 മിസൈൽ പ്രതിരോധ സംവിധാനം ഇന്ത്യയിലെത്തും

J
Janam TVSource Link
ന്യൂഡൽഹി: ഇന്ത്യയുടെ വ്യോമപ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നതിൽ നിർണ്ണായകമായ നാലാമത്തെ എസ്-400 മിസൈൽ സ്ക്വാഡ്രൺ റഷ്യയിൽ നിന്നും ഉടൻ രാജ്യത്തെത്തും. കഴിഞ്ഞ വർഷം പാകിസ്ഥാനെതിരെ നടത്തിയ ഓപ്പറേഷൻ സിന്ദൂർ സൈനിക നീക്കത്തി​ന്റെ വാർഷികത്തിലായിരിക്കും പുതിയ യൂണിറ്റ് ഇന്ത്യയിലെത്തുന്നത്.  മെയ് മാസത്തോടെ ഈ സംവിധാനം പൂർണ്ണമായും സജ്ജമാകുമെന്ന് പ്രതിരോധ വൃത്തങ്ങൾ അറിയിച്ചു. 2025 മെയ് മാസത്തിലാണ് പഹൽഗാം ഭീകരാക്രമണത്തിനുള്ള  മറുപടി ഇന്ത്യ നൽകിയത്. ഓപ്പറേഷൻ സിന്ദൂറിൽ എസ്-400 മിസൈൽ സ്ക്വാഡ്രൺ  പ്രധാന പങ്കാണ് വഹിച്ചത്. പാകിസ്ഥാൻ വ്യോമാതിർത്തിക്കുള്ളിലെ ശത്രുലക്ഷ്യങ്ങളെ 300 […]

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

അതിർത്തികൾ കൂടുതൽ സുരക്ഷിതമാകും; ഓപ്പറേഷൻ സിന്ദൂർ വാർഷികത്ത… | Boolokam