അനന്തപുരി ഉത്സവലഹരിയിലേക്ക്; ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ പൈങ്കുനി ഉത്സവത്തിന് കൊടിയേറി

അനന്തപുരി ഉത്സവലഹരിയിലേക്ക്; ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ പൈങ്കുനി ഉത്സവത്തിന് കൊടിയേറി

J
Janam TVSource Link
തിരുവനന്തപുരം: ചരിത്രപ്രസിദ്ധമായ ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ വാർഷിക ഉത്സവമായ പൈങ്കുനി മഹോത്സവത്തിന് ഇന്ന് (2026 മാർച്ച് 24) തുടക്കമായി. രാവിലെ 8:45-ഓടെ നടന്ന തൃക്കൊടിയേറ്റ് ചടങ്ങുകളിൽ നൂറുകണക്കിന് ഭക്തർ സാക്ഷ്യം വഹിച്ചു. ക്ഷേത്രം തന്ത്രി തരണനല്ലൂർ സതീശൻ നമ്പൂതിരിപ്പാടിന്റെ മുഖ്യ കാർമ്മികത്വത്തിലായിരുന്നു ചടങ്ങുകൾ. പദ്മനാഭസ്വാമിക്കും ശ്രീകൃഷ്ണസ്വാമിക്കും പ്രത്യേകമായി രണ്ട് കൊടികളാണ് ഉയർത്തിയത്. ഉത്സവത്തിന്റെ ഭാഗമായി കിഴക്കേക്കോട്ടയിൽ മണ്ണും വൈക്കോലും ഉപയോഗിച്ച് നിർമ്മിച്ച പാണ്ഡവരുടെ കൂറ്റൻ വിഗ്രഹങ്ങൾ സ്ഥാപിച്ചു കഴിഞ്ഞു. മഴദൈവമായ ഇന്ദ്രനെ പ്രീതിപ്പെടുത്താനാണ് ഈ വിഗ്രഹങ്ങൾ സ്ഥാപിക്കുന്നത് എന്നാണ് […]

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

അനന്തപുരി ഉത്സവലഹരിയിലേക്ക്; ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തില… | Boolokam