തിരുവനന്തപുരം: അനന്തപുരിയുടെ രാജവീഥികൾക്ക് പുളകം നൽകിക്കൊണ്ട് രാജ്യത്തിന്റെ പ്രധാന സേവകന്റെ റോഡ് ഷോ ചരിത്രമായി. ഇടത്തും വലത്തും ബിജെപി പ്രവർത്തകരും അനുഭാവികളും മോദി ആരാധകരും അണിനിരന്ന ജനതതിക്കിടയിലൂടെ തുറന്ന ജീപ്പിലായിരുന്നു പ്രധാനമന്ത്രിയുടെ ജൈത്രയാത്ര . തിരുവനന്തപുരം നഗരത്തിലെ കിള്ളിപ്പാലം മുതൽ കരമന വരെ മണ്ണ് നുള്ളിയിട്ടാൽത്താഴെ വീഴാത്ത രീതിയിൽ തിങ്ങി നിറഞ്ഞ പുരുഷാരം,മോദി, മോദി, വിളികളോടെ പ്രധാന സേവകനെ വരവേറ്റു. നഗര മണ്ഡലങ്ങളിലെ എൻ ഡി എ സാരഥികളായ ആർ ശ്രീലേഖ, രാജീവ് ചന്ദ്രശേഖർ, കരമന ജയൻ, […]
അനന്തപുരിയുടെ രാജവീഥികൾക്ക് പുളകം; തലസ്ഥാനത്തെ നരേന്ദ്രമോദിയുടെ റോഡ് ഷോ ചരിത്രമായി
J
Janam TVSource Link
about 1 month ago