അനന്തപുരിയെ രാജ്യത്തെ തന്നെ മാതൃക നഗരമാക്കും; ഇടത്- വലത് അഴിമതിയും വികസന മുരടിപ്പും ഇനി വിലപോകില്ല; കേരളത്തിൽ ഡബിൾ എഞ്ചിൻ സർക്കാരുണ്ടാകും: പ്രധാനമന്ത്രി നരേന്ദ്രമോദി

അനന്തപുരിയെ രാജ്യത്തെ തന്നെ മാതൃക നഗരമാക്കും; ഇടത്- വലത് അഴിമതിയും വികസന മുരടിപ്പും ഇനി വിലപോകില്ല; കേരളത്തിൽ ഡബിൾ എഞ്ചിൻ സർക്കാരുണ്ടാകും: പ്രധാനമന്ത്രി നരേന്ദ്രമോദി

തിരുവനന്തപുരം:  അനന്തപുരിയുടെ വികസ സ്വപ്നങ്ങൾക്ക് ഊർജ്ജം പകർന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ബിജെപിക്ക് മിന്നും വിജയം സമ്മാനിച്ച തലസ്ഥാന ജനതയ്‌ക്കും, അതിന് വേണ്ടി അഹോരാത്രം പണിയെടുത്ത പ്രവർത്തകർക്കും നന്ദി പറഞ്ഞു കൊണ്ടാണ് അദ്ദേഹം പ്രസം​ഗം ആരംഭിച്ചത്. ഇടത് വലത് മുന്നണികളുടെ പ്രീണന രാഷ്‌ട്രീയം തുറന്നുകാട്ടിയും ഇരുവിഭാ​ഗത്തെയും കടന്നാക്രമിച്ചും കൊണ്ടായിരുന്നു അദ്ദേഹത്തിന്റെ 40 മിനിറ്റ് നീണ്ട പ്രസം​ഗം പുരോ​ഗമിച്ചത്. ” 1987 ൽ മുൻപ് ഗുജറാത്തിൽ ബിജെപി  പത്രത്തിൽ രണ്ട്  വരിയിൽ ഒതുങ്ങുന്ന ചെറിയ പാർട്ടിയായിരുന്നു. അഹമ്മദാബാദ് മുനിസിപ്പൽ കോർപ്പറേഷനിലാണ് […]

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

അനന്തപുരിയെ രാജ്യത്തെ തന്നെ മാതൃക നഗരമാക്കും; ഇടത്- വലത് അഴ… | Boolokam