അനൂപ് ആന്റണി ചക്കുളത്തുകാവ് ക്ഷേത്രത്തിൽ സന്ദർശനം നടത്തി

അനൂപ് ആന്റണി ചക്കുളത്തുകാവ് ക്ഷേത്രത്തിൽ സന്ദർശനം നടത്തി

J
Janam TVSource Link
തിരുവല്ല: ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി അനൂപ് ആന്റണി ചക്കുളത്തുകാവ് ക്ഷേത്രം സന്ദർശിച്ചു. ക്ഷേത്രത്തിലെത്തി ദർശനം നടത്തിയ ശേഷം ക്ഷേത്ര മുഖ്യകാര്യദർശി രാധകൃഷ്ണൻ നമ്പൂതിരി,കാര്യദർശി മണിക്കുട്ടൻ നമ്പൂതിരി എന്നിവരെ സന്ദർശിച്ചു അനുഗ്രഹം തേടി. ഇന്ന് പുറത്തിറക്കിയ ബിജെപി സ്ഥാനാർഥി ലിസ്റ്റിൽ തിരുവല്ല നിയോജക മണ്ഡലത്തിലെ സ്ഥാനാർത്ഥിയാണ് അനൂപ് ആന്റണി.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

അനൂപ് ആന്റണി ചക്കുളത്തുകാവ് ക്ഷേത്രത്തിൽ സന്ദർശനം നടത്തി —… | Boolokam