അന്റോപ് ഹില്ലിൽ മുത്തപ്പ വെള്ളാട്ട മഹോത്സവം

അന്റോപ് ഹില്ലിൽ മുത്തപ്പ വെള്ളാട്ട മഹോത്സവം

മുംബൈ:ശ്രീ മുത്തപ്പൻ സേവാ സമിതി,ആൻറ്റോപ് ഹിൽ-സയൺ-മാട്ടു൦ഗയുടെ ആഭിമുഖ്യത്തിൽ ഇരുപത്തിരണ്ടാമത് മുത്തപ്പ വെള്ളാട്ട മഹോത്സവം മാർച്ച് 14 ശനിയാഴ്‌ച്ച രാവിലെ അഞ്ചരമണിക്ക് ഗണപതി ഹോമത്തോടെ തുടക്കം കുറിക്കും. ഉച്ചയ്‌ക്ക് പതിനൊന്നര മണിമുതൽ ശ്രീ മുത്തപ്പൻ മലയിറക്കൽ, തുടർന്ന് തായമ്പക, അന്നദാനം വൈകിട്ട് അഞ്ച് മണിമുതൽ മുത്തപ്പ വെള്ളാട്ടം തുടർന്ന് ഭക്തജനങ്ങൾക്ക് ദർശനം, അന്നദാനം എന്നിവയോടുകൂടി ആൻറ്റോപ് ഹിൽ സി.ജി.എസ്.കോളനിയിലെ സെക്ടർ VII-ലെ കമ്മ്യൂണിറ്റി ഹാളിൽ (ഗൃഹ കല്യാൺ കേന്ദ്ര) വെച്ച് പൂർവ്വാധികം ഭംഗിയോടെ നടത്തപ്പെടുന്നു .വിശദവിവരങ്ങൾക്ക് 9821042212/9967932892 എന്ന […]

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

അന്റോപ് ഹില്ലിൽ മുത്തപ്പ വെള്ളാട്ട മഹോത്സവം — Janam TV | Bo… | Boolokam