അപ്പോളോയുടെ റെക്കോര്‍ഡ് തകര്‍ത്തു; ആര്‍ട്ടെമിസ് ദൗത്യം ചരിത്രദൂരത്തില്‍; ഭൂമിയില്‍ നിന്ന് ഏറ്റവും അകലെയെത്തുന്ന മനുഷ്യരായി ഒറിയോണ്‍ സംഘം

അപ്പോളോയുടെ റെക്കോര്‍ഡ് തകര്‍ത്തു; ആര്‍ട്ടെമിസ് ദൗത്യം ചരിത്രദൂരത്തില്‍; ഭൂമിയില്‍ നിന്ന് ഏറ്റവും അകലെയെത്തുന്ന മനുഷ്യരായി ഒറിയോണ്‍ സംഘം

J
Janam TVSource Link
വാഷിംഗ്ടണ്‍: ദശകങ്ങള്‍ നീണ്ട കാത്തിരിപ്പിന് വിരാമമിട്ട് ചന്ദ്രനിലേക്കുള്ള മനുഷ്യന്റെ മടക്കയാത്രയില്‍ വിപ്ലവകരമായ നാഴികക്കല്ല് പിന്നിട്ട് നാസയുടെ ആര്‍ട്ടെമിസ് ദൗത്യം. ഭൂമിയില്‍ നിന്ന് ഏറ്റവും കൂടുതല്‍ ദൂരം സഞ്ചരിച്ച മനുഷ്യരെന്ന 54 വര്‍ഷം പഴക്കമുള്ള റെക്കോര്‍ഡ് ആര്‍ട്ടെമിസ് ദൗത്യസംഘം സ്വന്തമാക്കി. ഇന്ത്യന്‍ സമയം ചൊവ്വാഴ്ച പുലര്‍ച്ചെ 4.35-ഓടെ ഭൂമിയില്‍ നിന്ന് ഏകദേശം 4.06 ലക്ഷം കിലോമീറ്റര്‍ (252,757 മൈല്‍) അകലെയെത്തിയതോടെയാണ് ഈ ചരിത്രനേട്ടം കുറിക്കപ്പെട്ടത്. 1970-ല്‍ അപ്പോളോ 13 ദൗത്യത്തിലെ യാത്രികര്‍ സ്ഥാപിച്ച റെക്കോര്‍ഡാണ് ഇതോടെ തിരുത്തപ്പെട്ടത്. അപ്പോളോ […]

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

അപ്പോളോയുടെ റെക്കോര്‍ഡ് തകര്‍ത്തു; ആര്‍ട്ടെമിസ് ദൗത്യം ചരിത… | Boolokam