അഫ്ഗാനിസ്ഥാനില്‍ ശക്തമായ ഭൂചലനം; ഡല്‍ഹിയിലും ഉത്തരേന്ത്യയിലും പ്രകമ്പനം; ജനങ്ങള്‍ പരിഭ്രാന്തരായി പുറത്തേക്കോടി

അഫ്ഗാനിസ്ഥാനില്‍ ശക്തമായ ഭൂചലനം; ഡല്‍ഹിയിലും ഉത്തരേന്ത്യയിലും പ്രകമ്പനം; ജനങ്ങള്‍ പരിഭ്രാന്തരായി പുറത്തേക്കോടി

J
Janam TVSource Link
ന്യൂഡല്‍ഹി: ഏപ്രില്‍ 3-ന് രാത്രി അഫ്ഗാനിസ്ഥാനിലുണ്ടായ ശക്തമായ ഭൂചലനത്തെത്തുടര്‍ന്ന് ഡല്‍ഹി-എന്‍സിആര്‍ ഉള്‍പ്പെടെയുള്ള ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ കടുത്ത പ്രകമ്പനം അനുഭവപ്പെട്ടു. റിക്ടര്‍ സ്‌കെയിലില്‍ 5.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. രാത്രി ഏകദേശം 9:50-ഓടെ അനുഭവപ്പെട്ട ഭൂചലനത്തെ തുടര്‍ന്ന് പരിഭ്രാന്തരായ ജനങ്ങള്‍ വീടുകളില്‍ നിന്നും ഓഫീസുകളില്‍ നിന്നും കൂട്ടത്തോടെ പുറത്തേക്കിറങ്ങി. കാശ്മീര്‍ ന്യൂസ് കോര്‍ണര്‍, ജിഎഫ്സെഡ് എന്നിവയില്‍ നിന്നുള്ള പ്രാഥമിക വിവരങ്ങള്‍ പ്രകാരം, ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം അഫ്ഗാനിസ്ഥാനിലെ 36.52 അക്ഷാംശത്തിലും 71.01 രേഖാംശത്തിലുമാണ്. ഭൂമിക്കടിയില്‍ ഏകദേശം 175 കിലോമീറ്റര്‍ […]

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

അഫ്ഗാനിസ്ഥാനില്‍ ശക്തമായ ഭൂചലനം; ഡല്‍ഹിയിലും ഉത്തരേന്ത്യയില… | Boolokam