അഫ്ഗാനിസ്ഥാനിൽ പാകിസ്ഥാൻ നടത്തിയ വ്യോമാക്രമണത്തിൽ 28 പേർ കൊല്ലപ്പെട്ടു: ഇരകളിൽ നിരവധി കുട്ടികളും

അഫ്ഗാനിസ്ഥാനിൽ പാകിസ്ഥാൻ നടത്തിയ വ്യോമാക്രമണത്തിൽ 28 പേർ കൊല്ലപ്പെട്ടു: ഇരകളിൽ നിരവധി കുട്ടികളും

കാബൂള്‍: അഫ്ഗാന്‍ അതിര്‍ത്തിയില്‍ പാകിസ്ഥാന്‍ നടത്തിയ വ്യോമാക്രമണത്തില്‍ 28 പേര് കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് സംഘര്‍ഷം തുടരുന്നു. അഫ്ഗാനിസ്ഥാനിൽ നിന്ന് പ്രവർത്തിക്കുന്ന തെഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ (ടിടിപി) എന്നറിയപ്പെടുന്ന താലിബാൻ പാകിസ്ഥാനിൽ ഇടയ്‌ക്കിടെ ആക്രമണങ്ങൾ നടത്തുന്നുണ്ട് എന്നാണ് പാകിസ്ഥാൻ ആരോപിക്കുന്നത്. കുറച്ചു ദിവസങ്ങൾക്ക് മുമ്പ്, പാകിസ്ഥാനിലെ ഖൈബർ പഖ്തുൻഖ്വ പ്രവിശ്യയിലെ ബജൗർ ജില്ലയിലെ മലംഗിയിലെ ഒരു ചെക്ക്‌പോസ്റ്റിലേക്ക് സ്‌ഫോടകവസ്തുക്കൾ നിറച്ച ഒരു വാഹനം ഇടിച്ചുകയറി, ചെക്ക്‌പോസ്റ്റു മുഴുവനായി നശിപ്പിക്കപ്പെട്ടു . ഇതിൽ 16 പാകിസ്ഥാൻ സൈനികരും കൊല്ലപ്പെട്ടു. ഈ സാഹചര്യത്തിൽ […]

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

അഫ്ഗാനിസ്ഥാനിൽ പാകിസ്ഥാൻ നടത്തിയ വ്യോമാക്രമണത്തിൽ 28 പേർ കൊ… | Boolokam