അമേരിക്ക പാക്കിസ്ഥാനെ ആക്രമിച്ചാൽ മുംബൈയും ന‍്യൂഡൽഹിയും ആക്രമിക്കുമെന്ന് ഇന്ത‍്യയിലെ മുൻ പാക്ക് ഹൈക്കമ്മിഷണർ

അമേരിക്ക പാക്കിസ്ഥാനെ ആക്രമിച്ചാൽ മുംബൈയും ന‍്യൂഡൽഹിയും ആക്രമിക്കുമെന്ന് ഇന്ത‍്യയിലെ മുൻ പാക്ക് ഹൈക്കമ്മിഷണർ

J
Janam TVSource Link
കറാച്ചി: അമേരിക്ക പാക്കിസ്ഥാനെ ആക്രമിച്ചാൽ ഇന്ത‍്യയെ ല‍ക്ഷ‍്യമിടുമെന്ന് ഇന്ത‍്യയിലെ മുൻ പാക്കിസ്ഥാൻ ഹൈക്കമ്മീഷണർ അബ്ദുൾ ബാസിത്. തങ്ങളുടെ മിസൈലുകൾ അമെരിക്കയിൽ എത്തിയേക്കില്ലെന്നും അതിനാൽ മുംബൈയെയും ന‍്യൂഡൽഹിയെയുംരണ്ടാമതൊന്ന് ആലോചിക്കാതെ ആക്രമിക്കേണ്ടി വരുമെന്നും . പിന്നീട് എന്ത് സംഭവിക്കുമെന്ന് നോക്കാമെന്നും അബ്ദുൾ ബാസിത് പറഞ്ഞു. ‘അമേരിക്ക പാകിസ്താനെ ആക്രമിക്കുകയാണെങ്കിൽ, രണ്ടാമതൊന്ന് ആലോചിക്കാതെ നമുക്ക് മുംബൈയെയും ന്യൂഡൽഹിയെയും ആക്രമിക്കേണ്ടി വരും. നമ്മളത് ഒഴിവാക്കില്ല, പിന്നീട് എന്ത് സംഭവിക്കുമെന്ന് അപ്പോൾ കാണാം’, അദ്ദേഹം പറഞ്ഞു. സാങ്കൽപ്പികമായ ഒരു യുദ്ധസാഹചര്യത്തെക്കുറിച്ച് നടന്ന ചർച്ചയ്‌ക്കിടെയായിരുന്നു ബാസിത്തിന്റെ […]

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

അമേരിക്ക പാക്കിസ്ഥാനെ ആക്രമിച്ചാൽ മുംബൈയും ന‍്യൂഡൽഹിയും ആക്… | Boolokam