ന്യൂഡല്‍ഹി: പശ്ചിമേഷ്യയില്‍ നിലനില്‍ക്കുന്ന യുദ്ധസമാനമായ സാഹചര്യത്തിന് അറുതി വരുത്തിക്കൊണ്ട് അമേരിക്കയും ഇറാനും തമ്മില്‍ പ്രഖ്യാപിച്ച രണ്ടാഴ്ചത്തെ വെടിനിര്‍ത്തലിനെ ഭാരതം അഭിനന്ദിച്ചു. മേഖലയില്‍ ശാശ്വതമായ സമാധാനം പുനഃസ്ഥാപിക്കാന്‍ ഈ തീരുമാനം സഹായിക്കുമെന്ന് വിദേശകാര്യ മന്ത്രാലയം പ്രത്യാശ പ്രകടിപ്പിച്ചു. സംഘര്‍ഷങ്ങള്‍ ലോകത്തിന്റെ സാമ്പത്തിക ഭദ്രതയെയും ഊര്‍ജ്ജ വിതരണത്തെയും ബാധിക്കുന്ന സാഹചര്യത്തില്‍, നയതന്ത്ര ചര്‍ച്ചകളിലൂടെ പ്രശ്‌നപരിഹാരം കണ്ടെത്തണമെന്ന നിലപാടാണ് ഭാരതം തുടക്കം മുതല്‍ സ്വീകരിച്ചിട്ടുള്ളത്. ചര്‍ച്ചകളിലൂടെയും നയതന്ത്ര നീക്കങ്ങളിലൂടെയും മാത്രമേ നിലവിലെ പ്രശ്‌നങ്ങള്‍ക്ക് ശാശ്വത പരിഹാരം കാണാന്‍ സാധിക്കൂ എന്ന് വിദേശകാര്യ […]
അമേരിക്ക-ഇറാന്‍ താത്കാലിക വെടിനിര്‍ത്തല്‍: സമാധാന നീക്കങ്ങളെ സ്വാഗതം ചെയ്ത് ഭാരതം
J
Janam TVSource Link
about 1 month ago