അമ്മയും മകനും മുങ്ങി മരിച്ചു

അമ്മയും മകനും മുങ്ങി മരിച്ചു

മലപ്പുറം: അമ്മയും മകനും മുങ്ങി മരിച്ചു.. മലപ്പുറം പടിഞ്ഞാറ്റു മുറിയിൽ പുഴയിൽ കുളിക്കാനിറങ്ങിയതാണ് അമ്മയും മകനും. തിരുവനന്തപുരം സ്വദേശിയും പിടിഞ്ഞാറ്റു മുറിയിലെ താമസക്കാരിയുമായ സിബിന (32 ) മകൻ മുഹമ്മദ് സിയാൻ ( 10) എന്നിവരാണ് മരിച്ചത്.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

അമ്മയും മകനും മുങ്ങി മരിച്ചു — Janam TV | Boolokam | Boolokam