അമ്മയും മകളും ജീവനൊടുക്കിയ സംഭവത്തിൽ പ്രതി ഉണ്ണികൃഷ്ണനെ ഇന്ന് കോടതിയിൽ ഹാജരാക്കും

അമ്മയും മകളും ജീവനൊടുക്കിയ സംഭവത്തിൽ പ്രതി ഉണ്ണികൃഷ്ണനെ ഇന്ന് കോടതിയിൽ ഹാജരാക്കും

തിരുവനന്തപുരം: കമലേശ്വരത്ത് അമ്മയും മകളും ആത്മഹത്യ ചെയ്ത സംഭവത്തിൽ മകളുടെ ഭർത്താവായ പ്രതി ഉണ്ണികൃഷ്ണനെ ഇന്ന് കോടതിയിൽ ഹാജരാക്കും. മുംബൈയിൽ അറസ്റ്റിലായ ഉണ്ണികൃഷ്ണനെ ഇന്നലെ രാത്രിയോടെയാണ് തിരുവനന്തപുരത്ത് എത്തിച്ചത് ഇയാൾക്കെതിരെ ഗാർഹിക പീഡനം ആത്മഹത്യാ പ്രേരണ തുടങ്ങിയ കുറ്റങ്ങൾ ചുമത്തി. പ്രതിയെ വിശദമായി ചോദ്യംചെയ്ത് കേസിൽ വ്യക്തത വരുത്താനാണ് പോലീസിന്റെ ശ്രമം തിരുവനന്തപുരം കമലേശ്വരത്ത് അമ്മയും മകളും ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഗ്രീമയുടെ ഭർത്താവ് ഉണ്ണിക്കൃഷ്ണനെ ന്യായീകരിച്ച് ഇയാളുടെ സഹോദരൻ രംഗത്ത് വന്നിരുന്നു . ഉണ്ണിക്കൃഷ്ണന്റെ ഭാഗത്ത് […]

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

അമ്മയും മകളും ജീവനൊടുക്കിയ സംഭവത്തിൽ പ്രതി ഉണ്ണികൃഷ്ണനെ ഇന്… | Boolokam