കൊല്ലം: നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി കേരളത്തിലെത്തിയ ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നബീൻ മാതാ അമൃതാനന്ദമയി ദേവിയെ സന്ദർശിച്ചു. കൊല്ലം വള്ളിക്കാവിലെ അമൃതാനന്ദമയി മഠത്തിലെത്തിയ അദ്ദേഹം അമ്മയെ കണ്ട് അനുഗ്രഹം തേടി. വിദ്യാഭ്യാസം, ആരോഗ്യ പരിരക്ഷ, സാമൂഹിക വികസനം തുടങ്ങിയ മേഖലകളിൽ അമൃതാനന്ദമയി മഠം നൽകുന്ന സംഭാവനകൾ വിലമതിക്കാനാവാത്തതാണെന്ന് അദ്ദേഹം പറഞ്ഞു. വിവിധ പദ്ധതികളിലൂടെയും സ്ഥാപനങ്ങളിലൂടെയും മഠം നടത്തുന്ന സേവനങ്ങളെക്കുറിച്ച് സന്ദർശനത്തിന് ശേഷം അദ്ദേഹം തന്റെ ഔദ്യോഗിക സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ കുറിച്ചു. കേരളത്തിലെ […]
അമ്മയുടെ അനുഗ്രഹം തേടി ബിജെപി ദേശീയ അധ്യക്ഷൻ: മാതാ അമൃതാനന്ദമയി ദേവിക്കൊപ്പമുള്ള നിമിഷങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവച്ച് നിതിൻ നബിൻ
J
Janam TVSource Link
about 1 month ago