കേരളത്തില്‍ ആദ്യമായി അയുത ചണ്ഡികാ മഹായാഗത്തിനു വേദിയൊരുങ്ങുന്നു. ജാതി, മത, ലിംഗ, വര്‍ണ ഭേദമില്ലാതെ ദേവീ മഹാത്മ്യം പഠിച്ച് നവാക്ഷരീ മന്ത്രദീക്ഷ സ്വീകരിച്ച, മഹായാഗ പുരശ്ചരണം പൂര്‍ത്തിയാക്കിയ ആയിരം ഉപാസകരാണ് ഈ മഹായാഗത്തില്‍ ഹോമാദി കര്‍മ്മങ്ങള്‍ ചെയ്യുന്നത് എന്നത് ഈ മഹായാഗത്തെ ഏറെ വ്യത്യസ്തമാക്കുന്നു. യാഗ കര്‍മ്മങ്ങള്‍ ചെയ്യുന്ന ഈ ദേവീ ഉപാസകരില്‍ എണ്‍പത് ശതമാനം സ്ത്രീകളാണെന്നതാണ് മറ്റാരു പ്രത്യേകത. സനാതന ധര്‍മ്മ വിശ്വാസികള്‍ക്ക് ശക്തി പകര്‍ന്നു കൊണ്ട് മഹാമണ്ഡലേശ്വര്‍ സ്വാമി ആനന്ദവനം ഭാരതി മഹാരാജ് പൂര്‍ണ […]
അയുത ചണ്ഡികാ മഹായാഗം; മഞ്ചേരിയില്‍ ഏപ്രില്‍ 5 മുതല്‍ 10 വരെ
J
Janam TVSource Link
about 1 month ago