അയോധ്യ: ശ്രീരാമ ജന്മഭൂമിയിൽ രാഷ്‌ട്രപതി ദ്രൗപദി മുർമു ദർശനം നടത്തി. ബുധനാഴ്ച ക്ഷേത്രത്തിൽ രാഷ്‌ട്രപതിക്കൊപ്പം മാതാ അമൃതാനന്ദമയി ദേവിയും പ്രാർത്ഥനകളിൽ പങ്കുചേർന്നു. രാംലല്ലയുടെ വിഗ്രഹത്തിന് മുന്നിൽ പ്രണമിച്ച രാഷ്‌ട്രപതി, അമൃതാനന്ദമയിക്കൊപ്പം വിശേഷാൽ പൂജകളിലും പങ്കെടുത്തു. ചൈത്ര നവരാത്രിയുടെ ആദ്യ ദിനമായ വ്യാഴാഴ്ച (2026 മാർച്ച് 19), അയോധ്യ ശ്രീരാമ ജന്മഭൂമി ക്ഷേത്രത്തിൽ നടന്ന വിശേഷാൽ ചടങ്ങുകളിലും രാഷ്‌ട്രപതി പങ്കെടുത്തു. ക്ഷേത്രത്തിൽ അതീവ പ്രാധാന്യമുള്ള ‘ശ്രീരാമ യന്ത്രം’ സ്ഥാപിക്കുന്ന ചടങ്ങിലാണ് രാഷ്‌ട്രപതി മുഖ്യാതിഥിയായെത്തിയത്. നവരാത്രിയുടെ ആരംഭദിനത്തിൽ തന്നെ ഈ […]
അയോധ്യയുടെ മണ്ണിൽ രാഷ്‌ട്രപതിയും മാതാ അമൃതാനന്ദമയി ദേവിയും; ചൈത്ര നവരാത്രി നാളുകളിൽ ഭക്തിസാന്ദ്രമായ സന്ദർശനം
J
Janam TVSource Link
about 2 months ago