അയ്യപ്പ സംഗമത്തിന്റെ പേരില്‍ കോടികളുടെ ധൂര്‍ത്ത്; സര്‍ക്കാരിന്റെ ‘പ്രിയപ്പെട്ട’ കമ്പനിക്ക് വഴിവിട്ട സഹായം, കടുത്ത വിമര്‍ശനവുമായി ഹൈക്കോടതി

അയ്യപ്പ സംഗമത്തിന്റെ പേരില്‍ കോടികളുടെ ധൂര്‍ത്ത്; സര്‍ക്കാരിന്റെ ‘പ്രിയപ്പെട്ട’ കമ്പനിക്ക് വഴിവിട്ട സഹായം, കടുത്ത വിമര്‍ശനവുമായി ഹൈക്കോടതി

പത്തനംതിട്ട: ആഗോള അയ്യപ്പ സംഗമത്തിന്റെ മറവില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡും ഊരാളുങ്കല്‍ സൊസൈറ്റിയുടെ കീഴിലുള്ള കമ്പനിയും ചേര്‍ന്ന് നടത്തിയത് വന്‍ സാമ്പത്തിക ക്രമക്കേടാണെന്ന വിവരങ്ങള്‍ പുറത്ത്. മാനദണ്ഡങ്ങള്‍ കാറ്റില്‍ പറത്തി ടെന്‍ഡര്‍ പോലുമില്ലാതെ കരാര്‍ നല്‍കിയ സര്‍ക്കാര്‍ നടപടിയും, ഭക്തരുടെ പണം അനാവശ്യമായി ചെലവഴിച്ചതും ഇപ്പോള്‍ വലിയ രാഷ്‌ട്രീയ വിവാദമായിരിക്കുകയാണ്. സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ഊരാളുങ്കല്‍ ഗ്രൂപ്പിന്റെ ഐ.ഐ.ഐ.സി എന്ന കമ്പനിക്ക് യാതൊരു വിധ ടെന്‍ഡര്‍ നടപടികളുമില്ലാതെയാണ് പരിപാടിയുടെ നടത്തിപ്പ് ചുമതല നല്‍കിയത്. ഇതിന്റെ കാരണം വ്യക്തമാക്കാന്‍ ബോര്‍ഡിനോ […]

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

അയ്യപ്പ സംഗമത്തിന്റെ പേരില്‍ കോടികളുടെ ധൂര്‍ത്ത്; സര്‍ക്കാര… | Boolokam