അയൽ വീട്ടിൽ സിസിടിവി ക്യാമറ സ്ഥാപിച്ചാൽ തങ്ങളുടെ ദൃശ്യങ്ങൾ പതിയുമെന്ന കാരണം ഉയർത്തി തർക്കം: സംഘർഷത്തിനിടെ വീട്ടമ്മ മരിച്ചു

അയൽ വീട്ടിൽ സിസിടിവി ക്യാമറ സ്ഥാപിച്ചാൽ തങ്ങളുടെ ദൃശ്യങ്ങൾ പതിയുമെന്ന കാരണം ഉയർത്തി തർക്കം: സംഘർഷത്തിനിടെ വീട്ടമ്മ മരിച്ചു

J
Janam TVSource Link
കോട്ടയം : അയൽവീട്ടിൽ സിസിടിവി കാമറ സ്ഥാപിക്കുന്നത് തടയാനെത്തിയപ്പോഴുണ്ടായ സംഘർഷത്തിൽ വീട്ടമ്മ മരിച്ചു. ​​മണർകാട് കുന്നുംപുറത്ത് മാളിയേക്കൽ വീട്ടിൽ ശാന്തകുമാരിയാണ് (65) മരിച്ചത്. ചൊവ്വ വൈകിട്ട് നാലോടെയാണ്‌ സംഭവം. അയൽവാസിയായ കുഴിപ്പുരയിടം തളത്തിപ്പറമ്പിൽ കുഞ്ഞുമോളുടെ വീട്ടിൽ സിസിടിവി കാമറ സ്ഥാപിക്കുന്നത്‌ ശാന്തകുമാരിയും കുടുംബവും ചോദ്യംചെയ്തിരുന്നു. ഈ തർക്കമാണ് പിന്നീട് സംഘർഷത്തിൽ കലാശിച്ചത്. അയൽ വീട്ടിൽ സിസിടിവി ക്യാമറ സ്ഥാപിച്ചാൽ തങ്ങളുടെ ദൃശ്യങ്ങൾ പതിയുമെന്ന കാരണം ഉന്നയിച്ചായിരുന്നു തർക്കം. ശാന്തകുമാരിയും മകൾ അനശ്വരയും കൊച്ചുമക്കളും സ്ഥലത്തെത്തി അയൽക്കാരിയായ കുഞ്ഞുമോളും […]

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

അയൽ വീട്ടിൽ സിസിടിവി ക്യാമറ സ്ഥാപിച്ചാൽ തങ്ങളുടെ ദൃശ്യങ്ങൾ… | Boolokam