അര്‍ജുന്റെ മരണത്തില്‍ ഗെയിം ടാസ്‌ക്കെന്ന് സംശയം;  മൊബൈല്‍ ഫോണ്‍ ഫോറന്‍സിക് പരിശോധനയ്‌ക്ക് അയക്കും

അര്‍ജുന്റെ മരണത്തില്‍ ഗെയിം ടാസ്‌ക്കെന്ന് സംശയം; മൊബൈല്‍ ഫോണ്‍ ഫോറന്‍സിക് പരിശോധനയ്‌ക്ക് അയക്കും

എറണാകുളം: ഞാറക്കൽ സ്വദേശി അർജുൻ ജീവനൊടുക്കിയ സംഭവത്തിൽ ഗെയിം ടാസ്‌ക്ക് കേന്ദ്രീകരിച്ച് അന്വേഷണം നടത്താൻ തീരുമാനിച്ച് പോലീസ്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് അര്‍ജുന്റെ മൃതദേഹം വളപ്പ് ബീച്ചില്‍ നിന്നും കണ്ടെത്തിയത്. 17 കാരനായ അർജുൻ നിരന്തരമായി ഫ്രീ ഫയര്‍ ഗെയിം കളിച്ചിരുന്നതായി മാതാപിതാക്കള്‍ നേരത്തെ മൊഴി നല്‍കിയിരുന്നു. മകന്റെ മരണത്തിനുപിന്നില്‍ ഗെയിം അല്ലെന്നും മറ്റാരുടേയോ പ്രേരണയുണ്ടെന്നുമാണ് കുടുംബം ആരോപിച്ചത്. അർജുന്റെ സ്വഭാവത്തില്‍ മാറ്റങ്ങള്‍ ഉണ്ടായിരുന്നില്ലെന്നും എല്ലാ മരണങ്ങളും ഓണ്‍ലൈന്‍ ഗെയിം അഡിക്ഷന്റെ ഭാഗമാക്കരുതെന്നും ബന്ധുക്കള്‍ പറഞ്ഞു. എന്നാൽ മൂന്ന് […]

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

അര്‍ജുന്റെ മരണത്തില്‍ ഗെയിം ടാസ്‌ക്കെന്ന് സംശയം; മൊബൈല്‍ ഫ… | Boolokam