കൊച്ചി: ശബരിമല സ്വർണക്കൊള്ള കേസിൽ നടൻ ജയറാം ഇഡിക്ക് മുന്നിൽ ഹാജരായി.ചോദ്യംചെയ്യലിന് ഹാജരാകാൻ ഇഡി ജയറാമിന് സമൻസ് നൽകിയിരുന്നു. കൊച്ചിയിലെ ഓഫീസിലാണ് നടൻ ഹാജരായത്. മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റിയുമായുള്ള സാമ്പത്തിക ഇടപാടുകളിൽ വ്യക്തത തേടുന്നതിനാണ് നടനെ ചോദ്യം ചെയ്യുന്നത്. ശബരിമലയിൽ അഴിമതി നടന്നിട്ടുണ്ടെങ്കിൽ പുറത്തുവരണമെന്ന് ജയറാം മാദ്ധ്യമങ്ങളോട് പറഞ്ഞു. കുറ്റക്കാർ നിയമത്തിന് മുന്നിൽ വരണം. അറിയാവുന്ന കാര്യങ്ങൾ ഉദ്യോഗസ്ഥരോടും കോടതിയോടും പറയും . ശബരിമല മലയാളികൾക്ക് പ്രത്യേക വികാരമാണ്. ശബരിമല ഒരോ ഭാരതീയനും ഏറ്റവും പ്രധാന പുണ്യസ്ഥലമാണ്. […]
അറിയാവുന്ന കാര്യങ്ങൾ പറയും; കുടുങ്ങാനുള്ളവരെല്ലാം കുടുങ്ങട്ടെ; ശബരിമലയിൽ അഴിമതി നടന്നിട്ടുണ്ടെങ്കിൽ പുറത്തുവരണം: നടൻ ജയറാം ഇഡിക്ക് മുന്നിൽ ഹാജരായി
J
Janam TVSource Link
3 months ago