പാലക്കാട്: പട്ടാമ്പിയിൽ പട്ടാപകൽ വീട്ടമ്മയുടെ മാല പൊട്ടിച്ചു. ഇന്ന് രാവിലെ 10.40 നാണ് സംഭവം. പട്ടാമ്പി- തൃത്താല റോഡിൽ ബീവറേജസ് കോർപ്പറേഷന്റെ എതിർവശത്തുള്ള വീട്ടിലാണ് മോഷണം. കാട്ടുപറമ്പിൽ റസാഖിന്റെ ഭാര്യ സൽമത്തിന്റെ നാല് പവൻ തൂക്കമുളള മാലയാണ് കവർന്നത്. വീടിന് പുറകിൽ തുണി അലക്കി കൊണ്ടിക്കുമ്പോഴാണ് സംഭവം. ഒരാൾ പറമ്പിലൂടെ വന്ന് സൽമത്തിന്റെ വായിൽ തുണി തിരികുകയും മുഖത്ത് മുളകുപൊടി വിതറുകയുമായിരുന്നു. ഈ സമയം മറ്റൊരാൾ വീടിനു മുന്നിലെ വാതിലിലൂടെ അകത്ത് കയറി അലമാരയിൽ ഉണ്ടായിരുന്നു ഏഴ് […]
അലക്കുന്നതിനിടെ വായിൽ തുണി തിരികി, മുഖത്ത് മുളകുപൊടി വിതറി; പട്ടാപകൽ വീട്ടമ്മയുടെ മാല പൊട്ടിച്ചു; പണവും കവർന്നു
J
Janam TVSource Link
2 months ago