ഹൈദരാബാദ്: തെലങ്കാനയിലെ കോണ്‍ഗ്രസ് സര്‍ക്കാരിനെ പിടിച്ചുലച്ച 150 കോടിയുടെ അഴിമതി പുറത്തുകൊണ്ടുവന്ന ബിജെപി നേതാവും സാമൂഹിക പ്രവര്‍ത്തകനുമായ റല്ലഗുഡം രാമകൃഷ്ണ റെഡ്ഡിയെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ബദാംഗ്പേട്ട് മുനിസിപ്പല്‍ കോര്‍പ്പറേഷനിലെ കോടികളുടെ ക്രമക്കേടുകള്‍ തെളിവ് സഹിതം പുറത്തുവിട്ട് മാസങ്ങള്‍ക്കകമാണ് അദ്ദേഹത്തിന്റെ അന്ത്യം സംഭവിച്ചിരിക്കുന്നത് എന്നത് മരണത്തിലെ ദുരൂഹത വര്‍ദ്ധിപ്പിക്കുന്നു. സംഭവം ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനമെന്ന് പോലീസ് അവകാശപ്പെടുമ്പോഴും, രാമകൃഷ്ണ റെഡ്ഡിയുടെ മരണത്തില്‍ ഉന്നതതല അന്വേഷണം വേണമെന്ന ആവശ്യവുമായി ബിജെപി രംഗത്തെത്തി. ഗ്രേറ്റര്‍ ഹൈദരാബാദ് മുനിസിപ്പല്‍ […]
അഴിമതിക്കെതിരെ പോരാടിയ ബിജെപി നേതാവ് മരിച്ച നിലയില്‍; തെലങ്കാനയില്‍ രാഷ്‌ട്രീയ ഗൂഢാലോചനയെന്ന് ആരോപണം
J
Janam TVSource Link
23 days ago