അവധിക്കാല തിരക്ക് ; മംഗളൂരു– ചെന്നൈ റൂട്ടിൽ സ്‌പെഷ്യൽ ട്രെയിൻ

അവധിക്കാല തിരക്ക് ; മംഗളൂരു– ചെന്നൈ റൂട്ടിൽ സ്‌പെഷ്യൽ ട്രെയിൻ

J
Janam TVSource Link
തിരുവനന്തപുരം: അവധിക്കാല തിരക്ക് കണക്കിലെടുത്ത് മംഗളൂരു –ചെന്നൈ റൂട്ടിൽ ഏപ്രിൽ ആറ്, 13 തീയതികളിൽ സ്‌പെഷ്യൽ ട്രെയിൻ സർവീസ് നടത്തും. മംഗളൂരു സെൻട്രൽ– ചെന്നൈ എഗ്‌മൂർ എക്‌സ്‌പ്രസ്‌ സ്‌പെഷ്യൽ (06126) മംഗളൂരു സെൻട്രലിൽനിന്ന്‌ വൈകിട്ട്‌ നാലിന്‌ പുറപ്പെട്ട്‌ പിറ്റേന്ന്‌ രാവിലെ 10.30ന്‌ ചെന്നൈയിൽ എത്തും. ചെന്നൈ എഗ്‌മൂർ– മംഗളൂരു സെൻട്രൽ എക്‌സ്‌പ്രസ്‌ സ്പെഷ്യൽ (06125) ഏഴ്, 14 തീയതിൽ സർവീസ്‌ നടത്തും. ചെന്നൈ എഗ്‌മൂറിൽനിന്ന്‌ പകൽ രണ്ടിന്‌ പുറപ്പെട്ട്‌ പിറ്റേന്ന്‌ രാവിലെ 6.50ന്‌ മംഗളൂരുവിൽ എത്തും. രണ്ട് […]

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

അവധിക്കാല തിരക്ക് ; മംഗളൂരു– ചെന്നൈ റൂട്ടിൽ സ്‌പെഷ്യൽ ട്രെയ… | Boolokam