ന്യൂഡെൽഹി: മൻ കി ബാത്തിന്റെ 131-ാമത് എപ്പിസോഡിൽ അവയവദാനം നൽകിയ ആലിൻ ഷെറിന് ആദരവ് അർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. തിരുനാവായയിൽ നടന്ന കേരള കുംഭമേളയും നരേന്ദ്ര മോദി പരാമർശിച്ചു. ദൽഹിയിൽ നടന്ന എഐ ഉച്ചകോടിയിൽ ലോകമെമ്പാടുമുള്ള ആളുകൾ പങ്കെടുത്തുവെന്ന് അദ്ദേഹം പറഞ്ഞു. എഐ മേഖലയിലെ ഇന്ത്യയുടെ കഴിവുകൾ അവർ അടുത്തുനിന്ന് കണ്ടു. എഐ യുടെ സഹായത്തോടെ പുരാതന ഗ്രന്ഥങ്ങളും പുരാതന ചരിത്രവും നമ്മൾ എങ്ങനെ സംരക്ഷിക്കുന്നുവെന്ന് കണ്ട് വിദേശ അതിഥികൾ അത്ഭുതപ്പെട്ടുവെന്ന് പ്രധാനമന്ത്രി മോദി പറഞ്ഞു. സൈബർ […]
അവയവദാനം നൽകിയ ആലിൻ ഷെറിന് ആദരവ് :കേരള കുംഭമേള മൻകി ബാത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി
J
Janam TVSource Link
3 months ago