കൊച്ചി: അശ്ലീല ചിത്രങ്ങളിൽ അഭിനയിച്ച് പണം സമ്പാദിക്കുന്നുവെന്നാരോപിച്ച് അമ്മ പ്രസിഡൻ്റ് ശ്വേതാ മേനോന് എതിരായ കേസ് ഹൈക്കോടതി. റദ്ദാക്കി. എറണാകുളം സെൻട്രൽ പൊലീസ് എടുത്ത കേസാണ് റദ്ദാക്കിയത്. എറണാകുളം സിജെഎം കോടതിയിലെ നടപടികളും ഹൈക്കോടതി റദ്ദാക്കി. കേസ് എഴുതിത്തള്ളാത്തത് എന്തുകൊണ്ടാണെന്നും പൊലീസിനോട് ഹൈക്കോടതി ചോദിച്ചു. ശ്വേത മേനോനെതിരായ കുറ്റകൃത്യം നിലനിൽക്കില്ലെന്നും പരാതി മുഖവിലയ്‌ക്കെടുത്താലും കുറ്റകൃത്യം നിലനിൽക്കില്ലെന്നും കോടതി വ്യക്തമാക്കി. ശ്വേത മേനോന്റെ സൽപ്പേര് കളങ്കപ്പെടുത്താനും വ്യക്തി വിദ്വേഷം മുൻനിർത്തിയുമാണ് പരാതിയെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. അമ്മ തിരഞ്ഞെടുപ്പിന് മുൻപ് […]
അശ്ലീല ചിത്രങ്ങളിൽ അഭിനയിച്ച് പണം സമ്പാദിച്ചെന്ന് ആരോപണം: ശ്വേത മേനോനെതിരായ കേസ് റദ്ദാക്കി ഹൈക്കോടതി
J
Janam TVSource Link
about 2 months ago