മനാമ: ബഹ്റൈൻ പ്രവാസലോകത്തിന് അഭിമാനമായി പ്രമുഖ സാഹിത്യകാരൻ റോയി പൂച്ചേരിൽ “കാവ്യപ്രതിഭ” പുരസ്കാരത്തിന് തിരഞ്ഞെടുക്കപ്പെട്ടു. കഴിഞ്ഞ മൂന്നു വർഷം തുടർച്ചയായി മികച്ച കവിതയ്‌ക്കുള്ള സമ്മാനം റോയിക്കു ലഭിച്ചിരുന്നു. “പുലരിയെച്ചേർക്കുന്ന പകൽ” എന്ന കവിതയ്‌ക്കാണ് ഈ വർഷത്തെ സമ്മാനം. കഴിഞ്ഞ മാസം നടന്ന എസ്. കെ. പൊറ്റെക്കാട്ട് സ്മാരക സമിതിയുടെ രചനാ മത്സരത്തിലും റോയിയുടെ “ആത്മഹത്യ” എന്ന കവിത ഒന്നാം സ്ഥാനം നേടിയിരുന്നു കൂടാതെ “അക്ഷരമുറ്റത്തെ ശലഭങ്ങൾ” എന്ന കവിത 2026-27 അധ്യയന വർഷത്തെ സിബിഎസഇ പാഠ്യ പദ്ധതിയിൽ […]
അഷിത സ്മാരക പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു: ബഹ്റൈൻ പ്രവാസി റോയി പൂച്ചേരിലിന് “കാവ്യപ്രതിഭ” പുരസ്കാരം
J
Janam TVSource Link
about 1 month ago