ദിസ്പുര്‍: വടക്കുകിഴക്കന്‍ ഇന്ത്യയുടെ രാഷ്‌ട്രീയ ഹൃദയമായ അസമില്‍ തുടര്‍ച്ചയായ മൂന്നാം വിജയത്തിലേക്ക് ചുവടുവെച്ച് ഭാരതീയ ജനതാ പാര്‍ട്ടി. നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎ സഖ്യം എതിരാളികളെ ബഹുദൂരം പിന്നിലാക്കി മുന്നേറുകയാണ്. നിലവില്‍ ലഭ്യമാകുന്ന കണക്കുകള്‍ പ്രകാരം എന്‍ഡിഎ സഖ്യം കേവല ഭൂരിപക്ഷത്തിനാവശ്യമായ 64 സീറ്റുകള്‍ കടന്ന് 99 സീറ്റുകളിലാണ് ലീഡ് ചെയ്യുന്നത്. ബിജെപി ഒറ്റയ്‌ക്ക് 52 സീറ്റുകളില്‍ മുന്നിലുണ്ട്. കോണ്‍ഗ്രസ് നയിക്കുന്ന പ്രതിപക്ഷ സഖ്യം നിലവില്‍ 24 സീറ്റുകളിലേക്ക് […]
അസമില്‍ കാവിയുടുത്ത് ‘ദിസ്പുര്‍’; മൂന്നാം തവണയും ഭരണമുറപ്പിച്ച് ഹിമന്ത ബിശ്വ ശര്‍മ്മ
J
Janam TVSource Link
about 2 hours ago