ഗുവാഹത്തി : അസമിൽ വോട്ട് എണ്ണൽ പുരോഗമിക്കുമ്പോൾ ഹിമന്ത ബിശ്വശര്‍മ്മയുടെ നേതൃത്വത്തില്‍ ബിജെപിയാണ് ലീഡ് ചെയ്യുന്നത് . ഇവിടെ, ബിജെപി 61 സീറ്റുകളിൽ മുന്നിലാണ്, അതേസമയം കോൺഗ്രസ് 9 സീറ്റുകളിൽ ലീഡ് നിലനിർത്തുന്നു. ഇവിടെ എക്സിറ്റ് പോള്‍ ഫലത്തിലും ബിജെപിയുടെ വന്‍വിജയമാണ് പ്രഖ്യാപിച്ചത്. 126 നിയമസഭാ മണ്ഡലങ്ങളിൽ നിന്നുള്ള 722 സ്ഥാനാർത്ഥികളും അവരുടെ നിരീക്ഷകരും അനുയായികളും 35 ജില്ലകളിലായി 40 വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ നിലയുറപ്പിച്ചിട്ടുണ്ട് . അസമിലെ ആദ്യഘട്ട പ്രവണതകൾ കാണിക്കുന്നത് ബിജെപി സർക്കാർ രൂപീകരണത്തിലേക്ക് അടുക്കുന്നു […]
അസമില്‍ ബിജെപിയുടെ വന്‍കുതിപ്പ് ; കോൺഗ്രസ് ചിത്രത്തിലില്ല
J
Janam TVSource Link
about 4 hours ago