കോഴിക്കോട്: അഹമ്മദ് ദേവർ കോവിലിൽ എംഎൽഎയ്‌ക്ക് നിരോധിത മതഭീകരവാദ സംഘടനയുമായുള്ള ബന്ധത്തെ കുറിച്ച് അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് ബിജെപി എംഎൽഎ ഓഫീസിലേക്ക് പ്രതിഷേധ മാർച്ച് നടത്തി. മാർച്ച് ഉദ്ഘാടനം ബിജെപി സംസ്ഥാന സെൽ കോർഡിനേറ്റർ വി.കെ സജീവൻ ചെയ്തു. മുഖ്യമന്ത്രി പിണറായി വിജയനാണ് അഹമ്മദ് ദേവർ കോവിലിന്റെ സംരക്ഷകനെന്ന് വി.കെ സജീവൻ ചൂണ്ടിക്കാട്ടി. പാർട്ടിക്കുള്ളിൽ നിന്നും അഹമ്മദ് ദേവർകോവിലിനെതിരെ പരാതി ഉയർന്നു കഴിഞ്ഞു. മന്ത്രിക്ക് പിഎഫ്ഐ പോലുള്ള തീവ്രവാദ സംഘടനകളുമായി ബന്ധമുണ്ടെന്നുള്ളത് ഗൗരവതരമായതാണ്. ഇതിൽ സമഗ്രമായ അന്വേഷണം ആവശ്യമാണ്. […]
അഹമ്മദ് ദേവർ കോവിലിന്റെ സംരക്ഷകൻ മുഖ്യമന്ത്രി; നിരോധിത മതഭീകരവാദ സംഘടനയുമായി ബന്ധം; അന്വേഷണം ആവശ്യപ്പെട്ട് ബിജെപിയുടെ പ്രതിഷേധ മാർച്ച്
J
Janam TVSource Link
3 months ago