കോഴിക്കോട്: അർദ്ധരാത്രിയിൽ ഹോട്ടലിനകത്ത് കോളേജ് വിദ്യാർത്ഥികളുടെ കൂട്ടയടി. കോഴിക്കോട് മെഡിക്കൽ കോളേജ് പരിസരത്തെ ഹോട്ടലിലാണ് സംഭവം. ആഹാരം കഴിക്കാനെത്തിയ വിദ്യാർത്ഥികൾ തമ്മിലാണ് സംഘർഷമുണ്ടായത്. ആൺകുട്ടികളും പെൺകുട്ടികളും ഉൾപ്പെടെ 25ലധികം വിദ്യാർത്ഥികളാണ് ഏറ്റുമുട്ടിയത്. ഹോട്ടലിന് നാശനഷ്ടം സംഭവിച്ചിട്ടുണ്ട്. സംഘർഷത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്.
അർദ്ധരാത്രിയിൽ കോളേജ് വിദ്യാർത്ഥികളുടെ കൂട്ടയടി; ഹോട്ടലിന് നാശനഷ്ടം
J
Janam TVSource Link
3 months ago