തിരുവനന്തപുരം: സംസ്ഥാന സർക്കാർ പമ്പയിൽ സംഘടിപ്പിച്ച ആഗോള അയ്യപ്പ സംഗമത്തിൽ പ്രശസ്ത ഭജന ഗ്രൂപ്പായ നന്ദഗോവിന്ദം ഭജൻസിന്റെ പേരിൽ പണം അടിച്ചുമാറ്റൽ. ഹൈക്കോടതിയിൽ സമർപ്പിച്ച ഓഡിറ്റ് റിപ്പോർട്ടിലാണ് നന്ദഗോവിന്ദം ഭജൻസ് നടത്തിയതിന്റെ ബില്ല് ഉൾപ്പെടുത്തിയത്. എന്നാൽ നന്ദഗോവിന്ദം ഭജൻസ് പമ്പയിൽ പരിപാടി അവതരിപ്പിച്ചിരുന്നില്ല. 8 ലക്ഷം രൂപ ഭജനയ്‌ക്കായി ചിലവ് വന്നെന്നായിരുന്നു എന്ന തരത്തിലാണ് ബില്ലിലുള്ളത്. തിരുവിതാംകൂർ ദേവസ്വംബോർഡ് ആണ് കൃതിമ ബില്ല് ഉൾപ്പെടുത്തിയ റിപ്പോർട്ട് ഹൈക്കോടതിയിൽ നൽകിയത്. അതേസമയം, തങ്ങളെ പരിപാടിക്ക് ക്ഷണിച്ചിരുന്നില്ലന്ന് നന്ദഗോവിന്ദം അറിയിച്ചു. […]
അൽപ്പം ഉളുപ്പ്?? ആഗോള അയ്യപ്പ സംഗമത്തിൽ നന്ദഗോവിന്ദത്തിറെ പേരിൽ പണം അടിച്ചുമാറ്റൽ; പരിപാടിക്ക് 8 ലക്ഷം ചെലവായെന്ന് ദേവസ്വം ബോർഡിനറെ വ്യാജ ബിൽ; തങ്ങളെ ക്ഷണിച്ചിട്ട് പോലുമില്ലെന്ന് ഭജന ഗ്രൂപ്പ്
J
Janam TVSource Link
3 months ago