വാഷിംഗ്ടൺ: നിരോധിത ഭീകരസംഘടനയായ അൽ-ഖ്വയ്ദയുടെ അഭിഭാഷകനെ നിയമോപദേഷ്ടാവായി നിയമിച്ച് ന്യൂയോർക്ക് മേയർ സൊഹ്റാൻ മംദനി. വിവാദ അഭിഭാഷകൻ റംസി ഖാസിമിന്റെ നിയമനം ചൊവ്വാഴ്ചയാണ് മംദാനി പ്രഖ്യാപിച്ചത്. അൽ-ഖ്വയ്ദ ഭീകരൻ അഹമ്മദ് അൽ-ദർബിക്ക് വേണ്ടി യുഎസ് കോടതിയിൽ വാദിച്ചത് ഇതേ റംസി ഖാസിമാണ്. അൽ-ഖ്വയ്ദ സ്ഥാപകൻ ഒസാമ ബിൻ ലാദന്റെ അടുത്ത അനുയായിയാണ് അഹമ്മദ് അൽ-ദർബി. 2014ൽ യെമൻ തീരത്ത് നടന്ന ഫ്രഞ്ച് എണ്ണ ടാങ്കർ സ്ഫോടനത്തിന്റെ മുഖ്യ സൂത്രധാരനാണിയാൾ. ആക്രമണത്തിൽ ഒരാൾ നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. കേസിൽ […]
അൽ-ഖ്വയ്ദയുടെ അഭിഭാഷകൻ!!! ന്യൂയോർക്കിലെ കമ്യൂണിസ്റ്റ് മേയർ സൊഹ്റാൻ മംദനിയുടെ നിയമോപദേഷ്ടാവ്; റംസി ഖാസിം, ലാദന്റെ അടുത്ത അനുയായി അഹമ്മദ് അൽ-ദർബിയുടെ അഭിഭാഷകൻ
J
Janam TVSource Link
4 months ago