ആ ഐഡിയയും പാളി!!! സംസ്ഥാന സര്‍ക്കാരിന് കനത്ത തിരിച്ചടി; നവകേരള സർവേ ഹൈക്കോടതി റദ്ദാക്കി

ആ ഐഡിയയും പാളി!!! സംസ്ഥാന സര്‍ക്കാരിന് കനത്ത തിരിച്ചടി; നവകേരള സർവേ ഹൈക്കോടതി റദ്ദാക്കി

കൊച്ചി:  സംസ്ഥാന സര്‍ക്കാരിന് ഹൈക്കോടതിയില്‍ നിന്ന് തിരിച്ചടി. നവകേരള സിറ്റിസണ്‍സ് റെസ്‌പോണ്‍സ് പ്രോഗ്രാം ഹൈക്കോടതി റദ്ദാക്കി. രാഷ്‌ട്രീയ കാമ്പയിനുകളുടെ മറവില്‍ സര്‍വേ പാടില്ലെന്ന് ഹൈക്കോടതി ഉത്തരവിട്ടു. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷന്‍ ബഞ്ചിന്റേതാണ് ഉത്തരവ് .സാമ്പത്തിക നിയമത്തിന്റെ വ്യതിചലനമെന്നും ഡിവിഷന്‍ ബെഞ്ച് വിലയിരുത്തി. നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കേ സർക്കാരിനേറ്റ  കനത്ത തിരിച്ചടിയായാണ് കോടതി വിധി. സർക്കാർ ചെലവിൽ നടത്തുന്ന  സർവേ തിരഞ്ഞെടുപ്പിന് മുന്നോടിയായി സിപിഎം നടത്തുന്ന വിവരശേഖരണമാണെന്നായിരുന്നു ഹർജിക്കാരുടെ പ്രധാന ആരോപണം. സർക്കാർ പദ്ധതികൾ ജനങ്ങൾ എങ്ങനെ സ്വീകരിക്കുന്നുവെന്ന് […]

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ആ ഐഡിയയും പാളി!!! സംസ്ഥാന സര്‍ക്കാരിന് കനത്ത തിരിച്ചടി; നവക… | Boolokam