ആംബുലൻസ് ഇടിച്ച് കാൽനടയാത്രക്കാരന് ദാരുണാന്ത്യം

ആംബുലൻസ് ഇടിച്ച് കാൽനടയാത്രക്കാരന് ദാരുണാന്ത്യം

കോട്ടയം: പൊൻകുന്നം ടൗണിൽ ആംബുലൻസ് ഇടിച്ച് കാൽനടയാത്രക്കാരൻ മരിച്ചു. തമിഴ്നാട് തേനി സ്വദേശി മുരുകദാസ് ശങ്കരപാണ്ഡ്യൻ (67) ആണ് മരിച്ചത്.  ബസ് സ്റ്റാൻഡിന് മുൻപിൽ, കൊല്ലം തേനി ദേശീയ പാതയിൽ  രാവിലെ 8 മണിയോടെയാണ് അപകടം ഉണ്ടായത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.  റോഡ് മുറിച്ച് കടക്കുമ്പോഴായിരുന്നു അപകടമുണ്ടായത്.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ആംബുലൻസ് ഇടിച്ച് കാൽനടയാത്രക്കാരന് ദാരുണാന്ത്യം — Janam TV… | Boolokam