ആകാശത്തെ ‘സെല്‍ഫി മോഹം’ വിനയായി; ദക്ഷിണ കൊറിയയില്‍ യുദ്ധവിമാനങ്ങള്‍ കൂട്ടിയിടിച്ച സംഭവത്തില്‍ പിഴച്ചത് പൈലറ്റിന്

ആകാശത്തെ ‘സെല്‍ഫി മോഹം’ വിനയായി; ദക്ഷിണ കൊറിയയില്‍ യുദ്ധവിമാനങ്ങള്‍ കൂട്ടിയിടിച്ച സംഭവത്തില്‍ പിഴച്ചത് പൈലറ്റിന്

സോള്‍: ആകാശത്ത് വെച്ച് ദൃശ്യങ്ങള്‍ പകര്‍ത്താനുള്ള പൈലറ്റുമാരുടെ അമിത താല്പര്യം രണ്ട് അത്യാധുനിക യുദ്ധവിമാനങ്ങള്‍ കൂട്ടിയിടിക്കുന്നതിനും കോടിക്കണക്കിന് രൂപയുടെ നഷ്ടത്തിനും കാരണമായതായി റിപ്പോര്‍ട്ട്. 2021-ല്‍ നടന്ന ഈ അപകടത്തിന്റെ അന്വേഷണ വിവരങ്ങള്‍ സോള്‍ ഓഡിറ്റ് ആന്‍ഡ് ഇന്‍സ്‌പെക്ഷന്‍ ബോര്‍ഡാണ് ഇപ്പോള്‍ പുറത്തുവിട്ടത്. അറ്റാക്ക് മിഷന്റെ ഭാഗമായി പറന്ന രണ്ട് എഫ്-15കെ വിമാനങ്ങളാണ് അപകടത്തില്‍പ്പെട്ടത്. സര്‍വീസില്‍ നിന്ന് വിരമിക്കുന്നതിന് തൊട്ടുമുമ്പുള്ള തന്റെ അവസാന യാത്ര അവിസ്മരണീയമാക്കാന്‍ ഒരു പൈലറ്റ് മൊബൈല്‍ ഫോണില്‍ ചിത്രങ്ങള്‍ പകര്‍ത്താന്‍ ശ്രമിച്ചതാണ് വിനയായത്. വിമാനം […]

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ആകാശത്തെ ‘സെല്‍ഫി മോഹം’ വിനയായി; ദക്ഷിണ കൊറിയയില്‍ യുദ്ധവിമ… | Boolokam