ബെംഗളൂരു: ലാന്‍ഡിംഗിന് തൊട്ടുമുന്‍പ് വിമാനത്തിന് സാങ്കേതിക തകരാര്‍ റിപ്പോര്‍ട്ട് ചെയ്തതിനെത്തുടര്‍ന്ന് ഹൈദരാബാദ് – ഹുബ്ബള്ളി വിമാനത്തിലെ യാത്രക്കാര്‍ നാല് മണിക്കൂറോളം ആകാശത്ത് കുടുങ്ങി. ഞായറാഴ്ച വൈകിട്ട് മൂന്ന് മണിക്ക് ഹൈദരാബാദില്‍ നിന്ന് പുറപ്പെട്ട ഫ്‌ലൈ 91 (എഹ്യ 91) വിമാനമാണ് അപകടസാഹചര്യത്തില്‍പ്പെട്ടത്. നിശ്ചയിച്ച പ്രകാരം വൈകിട്ട് 4:30-ന് ഹുബ്ബള്ളിയില്‍ ഇറങ്ങേണ്ടതായിരുന്നു വിമാനം. എന്നാല്‍ ലാന്‍ഡിംഗിന് തൊട്ടടുത്തെത്തിയപ്പോള്‍ സാങ്കേതിക പ്രശ്‌നമുണ്ടായതോടെ പൈലറ്റുമാര്‍ തീരുമാനം മാറ്റുകയായിരുന്നു. തകരാര്‍ പരിഹരിക്കാന്‍ സാധിക്കാതെ വന്നതോടെ ശിവമൊഗ്ഗ, ദാവന്‍ഗരെ തുടങ്ങിയ മേഖലകള്‍ക്ക് മുകളിലൂടെ വിമാനം […]
ആകാശത്ത് നാല് മണിക്കൂര്‍ മരണഭയം; ഹുബ്ബള്ളിയിലേക്ക് തിരിച്ച വിമാനം സാങ്കേതിക തകരാറിനെത്തുടര്‍ന്ന് ബെംഗളൂരുവില്‍ ഇറക്കി
J
Janam TVSource Link
20 days ago