സുരേഷ് ഗോപിയുടെ കരിയറിലെ 250-ാം ചിത്രമായി പ്രഖ്യാപിക്കപ്പെട്ട ‘ഒറ്റക്കൊമ്പൻ’ എന്ന ബിഗ് ബജറ്റ് ആക്ഷൻ ത്രില്ലറിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി.”വീണു പോയാലും ഞാൻ വീണ്ടും ഉയർത്തെഴുനേൽക്കും “(“Though i fall , I will rise again”) എന്ന വരികളോടെയാണ് ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ് ചെയ്തിരിക്കുന്നത്. ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമ്മിക്കുന്ന ഈ ചിത്രം മാത്യു തോമസ് ആണ് സംവിധാനം ചെയ്യുന്നത്. കടുവാക്കുന്നേൽ കുറുവച്ചൻ എന്ന മാസ് കഥാപാത്രമായി സുരേഷ് ഗോപി […]
ആക്ഷൻ ഹീറോ സുരേഷ് ഗോപിയുടെ മാസ് തിരിച്ചുവരവ്: ‘ഒറ്റക്കൊമ്പൻ’ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി
J
Janam TVSource Link
about 1 month ago