പത്തനംതിട്ട: അയ്യപ്പസംഗമം നടത്തിയ കരാർ കമ്പനി കൂടുതൽ പണം ചെലവഴിച്ചത് സർക്കാർ നിർദ്ദേശപ്രകാരമെന്ന് റിപ്പോർട്ട്. പരിപാടിയുടെ പരസ്യമടക്കമുള്ള മുഴുവൻ തുകയും ഇതിൽ ഉൾപ്പെട്ടിരുന്നു. മുഖ്യമന്ത്രിയുടെ പ്രതിച്ഛായമാറ്റുകയായിരുന്നു പരിപാടിയുടെ ലക്ഷ്യമെന്നും അതിനായി ദേവസ്വം ബോർഡിന്റെ പണം ഉപയോഗിക്കുകയുമായിരുന്നു. 7.11 കോടിയായിരുന്നു ചെലവായത്. സർക്കാരിന്റെ പിആര്‍ പ്രവര്‍ത്തനത്തിനായി ക്ഷേത്രത്തിലെ കാണിക്കപ്പണം ഉപയോഗിക്കുകയായിരുന്നു. പി.എസ്. പ്രശാന്ത് അധ്യക്ഷനായ ദേവസ്വം ബോര്‍ഡ് നൽകിയ കരാറിൽ പരിപാടിയ്‌ക്കായി ചെലവഴിക്കേണ്ട പരമാവധി തുകയെക്കുറിച്ചുള്ള വിവരങ്ങൾ നിർദേശിച്ചിരുന്നു. ഇവരുടെ പക്കൽ നിന്നുണ്ടായ അനാസ്ഥയാണ് അയ്യപ്പസംഗമത്തിലെ പാഴ്‌ച്ചെലവിന് കാരണമെന്നുമാണ് […]
ആഗോള അയ്യപ്പസംഗമം; പണം ചെലവഴിച്ചത് സര്‍ക്കാര്‍ നിര്‍ദേശപ്രകാരം
J
Janam TVSource Link
3 months ago