കൊല്ലം/കാസര്‍ഗോഡ്: നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ നടക്കാനിരിക്കെ, ക്രമസമാധാന പാലനത്തിന്റെ ഭാഗമായി കൊല്ലം, കാസര്‍ഗോഡ് ജില്ലകളില്‍ പടക്ക വില്‍പ്പനയ്‌ക്കും ഉപയോഗത്തിനും വിലക്കേര്‍പ്പെടുത്തി. വോട്ടെണ്ണല്‍ ദിനമായ തിങ്കളാഴ്ച പടക്ക കടകള്‍ തുറക്കാനോ ആഘോഷങ്ങളില്‍ സ്‌ഫോടകവസ്തുക്കള്‍ ഉപയോഗിക്കാനോ പാടില്ലെന്ന് അതത് ജില്ലാ കളക്ടര്‍മാര്‍ ഉത്തരവിട്ടു. തിങ്കളാഴ്ച ജില്ലകളില്‍ പടക്കങ്ങളുടെ വിപണനവും ഉപയോഗവും പൂര്‍ണ്ണമായും തടഞ്ഞു. വിജയാഘോഷങ്ങള്‍ സംഘടിപ്പിക്കുന്നതിന് തടസ്സമില്ലെങ്കിലും അവ അതിരുവിടാതിരിക്കാന്‍ പോലീസ് നിരീക്ഷണം ശക്തമാക്കും. സംഘര്‍ഷസാധ്യതയുണ്ടായാല്‍ കര്‍ശനമായ നിയമനടപടികള്‍ സ്വീകരിക്കും. കൊല്ലത്തിനും കാസര്‍ഗോഡിനും പുറമെ കണ്ണൂര്‍, കോഴിക്കോട് ജില്ലകളിലും സമാനമായ […]
ആഘോഷപ്പൊലിമയ്‌ക്ക് നിയന്ത്രണം; കൊല്ലം, കാസര്‍ഗോഡ് ജില്ലകളില്‍ പടക്കവില്‍പ്പനയ്‌ക്ക് നിരോധനം
J
Janam TVSource Link
about 8 hours ago