ആത്മനി‍ർഭ‍‍ര ഭാരതത്തിന്റെ കരുത്ത്; പ്രതിരോധ കയറ്റുമതി 23,000 കോടി കടന്നു; കരസേനയുടെ 91 ശതമാനം യുദ്ധോപകരണങ്ങളും  തദ്ദേശീയ നിർമിതിയിലേക്ക് മാറി

ആത്മനി‍ർഭ‍‍ര ഭാരതത്തിന്റെ കരുത്ത്; പ്രതിരോധ കയറ്റുമതി 23,000 കോടി കടന്നു; കരസേനയുടെ 91 ശതമാനം യുദ്ധോപകരണങ്ങളും  തദ്ദേശീയ നിർമിതിയിലേക്ക് മാറി

ന്യൂഡൽഹി: സേനയുടെ 91 ശതമാനം യുദ്ധോപകരണങ്ങളും തദ്ദേശീയ നിർമിതിയിലേക്ക് മാറിയതായി കരസേന വ്യക്തമാക്കി. 2025 ലെ സേനയുടെ നേട്ടങ്ങളുടെ വിവരണത്തിലാണ് ഇക്കാര്യം ചൂണ്ടിക്കാട്ടിയത്. ഒരു വർഷത്തിനിടെ സേന വ്യത്യസ്തമായ ആളില്ലാ വിമാനങ്ങളുടെ ശൃംഖല സ്വന്തമാക്കിയിട്ടുണ്ട്. 3,000 ആർഎപി ഡ്രോണുകളും 150 ടെഥേർഡ്, സ്വം, ലോജിസ്റ്റിക്ക്, കമികാസ് ഡ്രോണുകളും കൂട്ടിച്ചേർത്തു. ആറ് അപ്പാച്ചെ ഹെലികോപ്ടറകളും സേനയിലെത്തി. വലിയ തോതിൽ ഡിജിറ്റലൈസേഷൻ നടന്ന വർഷമാണിതെന്നും സേന അറിയിച്ചു. അതേസമയം ഇന്ത്യയുടെ പ്രതിരോധ കയറ്റുമതി 23,620 കോടി രൂപയുടെ റെക്കോർഡ്  ഉയരത്തിലെത്തി. […]

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ആത്മനി‍ർഭ‍‍ര ഭാരതത്തിന്റെ കരുത്ത്; പ്രതിരോധ കയറ്റുമതി 23,00… | Boolokam