എറണാകുളം: മുപ്പതാമത് ആത്മായനങ്ങളുടെ ഖസാക്ക് പുരസ്കാരം ഹരികുമാർ ഇളയിടത്ത് എഴുതിയ കുത്തിയോട്ടപ്പാട്ടുകൾ ഒരു പഠനം എന്ന കൃതിക്ക് ലഭിച്ചു. കുത്തിയോട്ടം എന്ന പദത്തിന് യുക്തിപരമായ നിർവ്വചനം പുസ്തകം നൽകുന്നുവെന്ന് ചലച്ചിത്രകാരൻ ഡോ. മധു ഇറവങ്കര ചൂണ്ടിക്കാട്ടുന്നു. പാട്ടുകളുടെ ഘടന, പഴക്കം, ചരിത്രബന്ധം, വൃത്തഭംഗി, താളം, വായ്‌ത്താരി തുടങ്ങി വിവിധ ഘടകങ്ങളെ ഗവേഷണപരമായി ഇതിൽ വിവരിക്കുന്നു. നിരൂപകൻ എം.കെ ഹരികുമാറിന്റെ ആത്മായനങ്ങളുടെ ഖസാക്ക് എന്ന പുസ്തകത്തിന്റെ പേരിൽ 1995 മുതൽ കൂത്താട്ടുകുളം സർഗ്ഗാത്മക വിചാരവേദിയും എം.കെ ഹരികുമാർ സുഹൃദ്സംഘവും […]
ആത്മായനങ്ങളുടെ ഖസാക്ക് പുരസ്കാരം ഹരികുമാർ ഇളയിടത്തിന്
J
Janam TVSource Link
2 months ago