പാലക്കാട്: യുഡിഎഫ് സ്ഥാനാർത്ഥി രമേഷ് പിഷാരടിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ കൊലപാതക കേസ് പ്രതിയും. പാലക്കാട് ചുണ്ണാമ്പുതറ സ്വദേശിയായ സുരേഷ് ആണ് പിഷാരടിക്ക് വേണ്ടി വോട്ട് ചോദിക്കുന്നത്. ടാക്സി കാർ ഓട്ടം വിളിച്ച് ഡ്രൈവറെ കൊലപ്പെടുത്തി വാഹനവുമായി കടന്നു കളഞ്ഞ കേസിലെ പ്രതിയാണ് സുരേഷ്. 2004 ൽ പാലക്കാട് നോർത്ത് പോലീസാണ് കേസ് രജിസ്റ്റർ ചെയ്തത്. ഒലവക്കോട് സ്വദേശിയായ ടാക്സി ഡ്രൈവർ ഹംസയെയാണ് കൊലപ്പെടുത്തിയത്. കോടതി സുരേഷിന് ശിക്ഷ വിധിച്ചിരുന്നു. ഇയാളാണ് പിഷാരടിയുടെ പ്രചാരണത്തിൽ സജീവമായി പങ്കെടുക്കുന്നത്. പാലക്കാട് […]
ആദ്യം പീഡനം ഇപ്പോൾ കൊലപാതകം; രമേഷ് പിഷാരടിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ ഡ്രൈവറെ കൊന്ന് വാഹനവുമായി കടന്ന കേസിൽ ശിക്ഷിക്കപ്പെട്ടയാളും
J
Janam TVSource Link
about 1 month ago