ആലപ്പുഴ: ആദ്യകാല നടനും പ്രമുഖ ചലച്ചിത്ര പ്രവർത്തകനുമായ അമാൻ നവോദയ (82) അന്തരിച്ചു. ഞായറാഴ്ച പുലർച്ചെ ആലപ്പുഴയിലായിരുന്നു അന്ത്യം. അഭിനയരംഗത്ത് മാത്രമല്ല, ചലച്ചിത്ര നിർമ്മാണത്തിന്റെ വിവിധ മേഖലകളിൽ തന്റെ സാന്നിധ്യം അറിയിച്ച വ്യക്തിത്വമായിരുന്നു അദ്ദേഹം. സിനിമയോടുള്ള അഭിനിവേശവും കഠിനാധ്വാനവും കൊണ്ട് മലയാള ചലച്ചിത്ര ലോകത്ത് ശ്രദ്ധേയമായ ഇടം നേടിയെടുക്കാൻ അദ്ദേഹത്തിന് സാധിച്ചു. ‘മഞ്ഞിൽവിരിഞ്ഞ പൂക്കൾ’ എന്ന സിനിമയ്‌ക്കുവേണ്ടി മോഹൻലാലിനെ അഭിമുഖം നടത്തി. അഭിനയത്തിന് പുറമേ കലാസംവിധായകൻ, പ്രൊഡക്ഷൻ ഡിസൈനർ തുടങ്ങിയ മേഖലകളിലും അദ്ദേഹം സജീവമായിരുന്നു. നവോദയ എന്ന […]
ആദ്യകാല നടനും ചലച്ചിത്ര പ്രവർത്തകനുമായ അമാൻ നവോദയ അന്തരിച്ചു
J
Janam TVSource Link
about 1 month ago