തിരുവനന്തപുരം: കടകംപള്ളി ആനയറ മുല്ലൂര്‍ ക്ഷേത്രത്തിലെ മേല്‍ശാന്തി വിഷ്ണു പോറ്റി മരിച്ച സംഭവത്തില്‍ മന്ത്രി കടകംപള്ളി സുരേന്ദ്രനെതിരെ പോലീസില്‍ പരാതി നല്‍കി വിഷ്ണുവിന്റെ ഭാര്യ. സംസ്ഥാന പോലീസ് മേധാവിക്കാണ് ഭാര്യ പരാതി നല്‍കിയത്. തീര്‍ത്ഥം നല്‍കിയപ്പോള്‍ കടകംപള്ളി നിഷേധിച്ചു. ഭക്തരുടെ മുന്നില്‍ വച്ച് വിഷ്ണുവിനെ അപമാനിക്കുകയും ചെയ്തതായി പരാതിയില്‍ പറയുന്നു. എംഎല്‍എയുടെ ഈ പെരുമാറ്റം വിഷ്ണുവിനെ വല്ലാതെ വേദനിപ്പിച്ചുവെന്നും ഭാര്യ പരാതിയില്‍ പറയുന്നു. ഇത് കൂടാതെ സിപിഎം നേതാക്കള്‍ ജാതി പറഞ്ഞ് അവഹേളിച്ചുവെന്നും, കടകംപള്ളിയോട് പരസ്യമായി മാപ്പ് […]
ആനയറ മുല്ലൂര്‍ ക്ഷേത്രത്തിലെ മേല്‍ശാന്തി വിഷ്ണു പോറ്റി ആത്മഹത്യ ചെയ്ത സംഭവം; മന്ത്രി കടകംപള്ളി സുരേന്ദ്രനെതിരെ പോലീസ് മേധാവിക്ക് പരാതി നല്‍കി ഭാര്യ
J
Janam TVSource Link
about 1 month ago