ആന്ധ്രപ്രദേശിൽ പടക്ക നിർമാണശാലയിൽ സ്ഫോടനം : തീപിടിത്തത്തിൽ 18 പേർ വെന്തുമരിച്ചു

ആന്ധ്രപ്രദേശിൽ പടക്ക നിർമാണശാലയിൽ സ്ഫോടനം : തീപിടിത്തത്തിൽ 18 പേർ വെന്തുമരിച്ചു

വിജയവാഡ: ആന്ധ്രപ്രദേശിൽ പടക്ക നിർമാണശാലയിൽ ഉണ്ടായ സ്ഫോടനത്തെ തുടർന്ന് തീപിടിത്തം. 18 പേർ വെന്തുമരിച്ചു. കാക്കിനാഡ ജില്ലയിൽ സമർലകോട്ട മണ്ഡലത്തിലെ വെറ്റ്‌ലപാലം ഗ്രാമത്തിൽ ഉച്ചയ്‌ക്ക് 2.45 ഓടെയാണ് സ്‌ഫോടനമുണ്ടായത്.പടക്ക നിർമാണ യൂണിറ്റിനോട് ചേർന്നുള്ള നെൽവയലുകളിൽ നിന്നാണ് മൃതദേഹങ്ങൾ കണ്ടെടുത്തത്. സ്‌ഫോടനം നടന്ന സമയത്ത് ഏകദേശം 20 തൊഴിലാളികൾ ജോലികളിൽ ഉണ്ടായിരുന്നതായാണ് കരുതുന്നത്. അഞ്ച് കിലോമീറ്റർ അകലെ വരെ കേൾക്കാവുന്ന വലിയ സ്ഫോടന ശബ്ദം കേട്ടതായി പ്രദേശവാസികൾ പറഞ്ഞു. സ്ഫോടനത്തിൽ നിരവധി വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചു. പടക്ക നിർമാണശാലയിൽ […]

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ആന്ധ്രപ്രദേശിൽ പടക്ക നിർമാണശാലയിൽ സ്ഫോടനം : തീപിടിത്തത്തിൽ… | Boolokam