പാചകവാതക പ്രതിസന്ധിയുമായി ബന്ധപ്പെട്ട് ഭക്ഷ്യമന്ത്രി ജി. ആർ അനിൽ മൂന്നാം കിട രാഷ്‌ട്രീയം കളിക്കരുതെന്ന് ബിജെപി യുവനേതാവ് യുവരാജ് ഗോകുൽ. രാജ്യത്താകെ നിലനിൽക്കുന്ന പ്രശ്നത്തിൽ, കേന്ദ്രമന്ത്രി സുരേഷ് ഗോപി കേരളത്തിന് പ്രത്യേക പരിഗണന നൽകിയില്ലെന്നായിരുന്നു ജി. ആർ അനിലിന്റെ കുറ്റപ്പെടുത്തൽ. ആന്ധ്രയിലോ മറ്റോ സമരം ഉണ്ടായി അരി വരവ് നിലച്ചാല്‍ അങ്ങേയ്‌ക്ക് തിരുവനന്തപുരത്ത് നിന്ന് ജയിച്ച ഭക്ഷ്യ മന്ത്രി എന്ന നിലയില്‍ തിരുവനന്തപുരത്തിന് സ്പെഷ്യല്‍ പാക്കേജ് എന്ന് പ്രഖ്യാപിക്കാനാകുമോ എന്ന് യുവരാജ് ഗോകുൽ ചോദിച്ചു. യുവരാജ് ഗോകുലിന്റെ […]
ആന്ധ്രയിൽ സമരം ഉണ്ടായി അരി വരവ് നിലച്ചാല്‍ തിരുവനന്തപുരത്ത് നിന്ന് ജയിച്ച ഭക്ഷ്യ മന്ത്രി എന്ന നിലയില്‍ സ്പെഷ്യല്‍ പാക്കേജ് പ്രഖ്യാപിക്കാനാകുമോ? മൂന്നാംകിട രാഷ്‌ട്രീയം കളിക്കരുത്: യുവരാജ് ഗോകുൽ
J
Janam TVSource Link
about 2 months ago