ആന്ധ്രയുടെ ​ഹൃദയമായി അമരാവതി: സ്വന്തമായി പിൻകോഡും തപാൽ ഹബ്ബും വരുന്നു

ആന്ധ്രയുടെ ​ഹൃദയമായി അമരാവതി: സ്വന്തമായി പിൻകോഡും തപാൽ ഹബ്ബും വരുന്നു

J
Janam TVSource Link
അമരാവതി: ​ആന്ധ്രാപ്രദേശിന്റെ ഔദ്യോഗിക തലസ്ഥാനമായി തിരഞ്ഞെടുക്കപ്പെട്ട അമരാവതി ഇനി സ്വന്തം തപാൽ മേൽവിലാസത്തിൽ അറിയപ്പെടും. ആന്ധ്രാപ്രദേശ് പുനഃസംഘടന നിയമം ഭേദഗതി ചെയ്തതിനെത്തുടർന്ന് അമരാവതിക്ക് മാത്രമായി പ്രത്യേക പിൻകോഡ് അനുവദിക്കാൻ തീരുമാനമായി. ഇതോടെ സംസ്ഥാനത്തെ പ്രധാന തപാൽ ഹബ്ബായി അമരാവതി മാറും. നിലവിൽ വെളഗപൂടി പോസ്റ്റ് ഓഫീസിന് കീഴിലായിരുന്ന അമരാവതിക്ക്, പുതിയ പിൻകോഡ് ലഭിക്കുന്നതോടെ ഭാരതീയ തപാൽ ശൃംഖലയിൽ സവിശേഷമായ സ്ഥാനം കൈവരും. ​തലസ്ഥാന നഗരിയുടെ മുഖച്ഛായ മാറ്റാനുള്ള ചന്ദ്രബാബു നായിഡു സർക്കാരിന്റെ നീക്കങ്ങളുടെ ഭാഗമായാണ് ഈ നടപടി. […]

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ആന്ധ്രയുടെ ​ഹൃദയമായി അമരാവതി: സ്വന്തമായി പിൻകോഡും തപാൽ ഹബ്ബ… | Boolokam